Mullaperiyar Dam Water Level Rises‌ | Oneindia Malayalam

2020-08-08 447

Mullaperiyar Dam Water Level Rises
നെഞ്ചിടിപ്പേറ്റി മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയരുന്നു. ഈ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 134 അടിയായി. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് 132 എത്തിയപ്പോള്‍ മുതല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂര്‍ മുമ്പ് അറിയിക്കണം എന്നാവശ്യപ്പെട്ട് കേരളം തമിഴ്‌നാടിന് കത്തയച്ചിട്ടുണ്ട്

Videos similaires